Mathrubhumi: ചരിത്രം ഉറ്റുനോക്കുന്നു, ഗുംനാമി ബാബയുടെ പെട്ടികളിലേക്ക്

I wrote an article in Mathrubhumi about the meeting the Bose family and Mission Netaji had with the Uttar Pradesh chief minister Akhilesh Yadav and the belongings of Gumnami baba, the mysterious hermit, whom many thought was Netaji Subhas Chandra Bose living incognito. The article is in Malayalam.

A very positive meeting with Akhilesh Yadav

Members of the Bose family and Mission Netaji had a wonderful 75-minute meeting with Uttar Pradesh chief minister Akhilesh Yadav at his residence. All eyes are now on him to put an end to the Netaji mystery. He promised us that the Gumnami baba museum would be opened very soon. We requested him to set up an inquiry into the identity of the baba. We now await his announcement. Thanks to him for the wonderful South Indian breakfast! Following are some news reports.

Continue reading “A very positive meeting with Akhilesh Yadav”

Mathrubhumi Book Fair: Releasing Books on Netaji

Will attend the release function of two books on Netaji Subhas Chandra Bose at Thrissur on December 6. The event is being held as part of the Mathrubhumi Books International Book Festival. More than 10 lakh books from 350 publishers will be available at the event, which lasts from November 27 to December 13. Other people attending the event include Chandrasekhara Kambara, C Radhakrishnan, Subhash Chandran, Mammootty, B Sandhya IPS, IM Vijayan, and MP Veerendra Kumar. One book is Subhas Chandra Bose-inte Thirodhanam [Disappearance of Subhas Chandra Bose] by PS Rakesh and the other is the Athmakatha, a translation of Netaji’s autobiography An Indian Pilgrim, by N Moosakkutty.

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ‘ഡിജിറ്റല്‍ ഇന്ത്യ’യില്‍ എന്തുകാര്യം

ഇന്ത്യയില്‍ത്തന്നെ നിയന്ത്രിത ഇന്റര്‍നെറ്റ്, സ്വകാര്യതക്കു സ്ഥാനമില്ലാത്ത ബ്രൗസിങ് എന്നിവ കൊണ്ടുവരാന്‍ നിലവിലേതും മുന്‍കാലങ്ങളിലേതുമായ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു തടസ്സമാകുമെന്നതിനാല്‍ സുപ്രീംകോടതി ഇല്ലാതാക്കിയ സെക്ഷന്‍ 66 (എ) യുടെ പുതിയ പതിപ്പ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പ്രസ്താവിച്ചുകഴിഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍, എന്‍ക്രിപ്റ്റ് ചെയ്ത സ്വകാര്യസന്ദേശങ്ങളെവരെ നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി അമേരിക്കയിലെ സംരംഭകരെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് ജമ്മുകാശ്മീരില്‍ ഗവണ്മെന്റ് തന്നെ ഏര്‍പ്പെടുത്തിയ ഈ-കര്‍ഫ്യൂ കാരണം ജനങ്ങള്‍ക്ക് മൂന്നു ദിവസം ഇന്റര്‍നെറ്റ് ലഭ്യത തന്നെ ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ഗവണ്മെന്റിന്റെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതാണ്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്റര്‍നെറ്റ് രംഗത്തെ പരിചയം നമ്മുടെ നാട്ടിലെ നവസംരംഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് ഉതകുന്ന പദ്ധതികളാണ് നാം വിഭാവനം ചെയ്യേണ്ടത്. നാം സ്വന്തമായി രൂപവല്‍ക്കരിക്കുന്ന ഒരു ഡിജിറ്റല്‍ ഇന്ത്യയ്ക്ക് സാങ്കേതികവശങ്ങളില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്ന രീതിയിലായിരിക്കണം മറ്റുള്ളവരുടെ സഹകരണം ഉറപ്പുവരുത്തേണ്ടത്, ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിലും.

Read my article on Mathrubhumi.

Continue reading “ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ‘ഡിജിറ്റല്‍ ഇന്ത്യ’യില്‍ എന്തുകാര്യം”

നേതാജിയുടെ കുടുംബത്തെ ഇന്ത്യ രഹസ്യമായി നിരീക്ഷിച്ചതെന്തിന്

നേതാജിയുടെ ജ്യേഷ്ഠന്‍ ശരത് ചന്ദ്രബോസിനെ അദ്ദേഹം മരിക്കുന്നതിന് അഞ്ചു ദിവസം മുൻപുവരെ നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. കറകളഞ്ഞ ദേശീയവാദിയായിരുന്ന അദ്ദേഹത്തിന്റെ എല്ലാ കത്തുകളും സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാര്‍ ചോര്‍ത്തിയിരുന്നു. അതിനു സമാനമായി സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹത്തെ നിരീക്ഷിച്ചത് ആരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്? നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്നും അദ്ദേഹം 1949 ല്‍ കമ്യൂണിസ്റ്റ് ചൈനയില്‍ ഉണ്ടായിരുന്നുവെന്നും തന്റെ ‘ദി നേഷന്‍’ പത്രത്തില്‍ പ്രസിദ്ധീകരിച്ചയാള്‍ കൂടിയായിരുന്നു ശരത്. ശരത്തിനു കത്തെഴുതി എന്ന ‘കുറ്റത്തിന്’ ഒരു പാവം ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെവരെ നമ്മുടെ ഗവണ്മെന്റ് നിരീക്ഷിച്ചിരുന്നു എന്നതില്‍നിന്ന് എന്താണ് മനസിലാക്കേണ്ടത്?

Read my article on Mathrubhumi.

Photo: Niticentral.com

Create a website or blog at WordPress.com

Up ↑